Home ഇന്ത്യ വനംവകുപ്പ് ഷിബു ബേബി ജോണിന്

വനംവകുപ്പ് ഷിബു ബേബി ജോണിന്

104
0

തിരുവനന്തപുരം : മന്ത്രിമാരുടെ വകുപ്പുകളുടെ വിഭജനം പൂര്‍ത്തിയാകുന്നു. ഷിബു ബേബി ജോണിന് വനംവകുപ്പ് നല്‍കാന്‍ തീരുമാനമായി. കശുവണ്ടി വികസനം, നൈപുണ്യ വികസനം എന്നീ വകുപ്പുകള്‍ കൂടി ആര്‍.എസ്.പിക്ക് നല്‍കും. വനംവകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങാന്‍ മന്ത്രിയുടെ ഉത്തരവും ഇതിനകം നല്‍കിക്കഴിഞ്ഞു

Previous articleഅനുസരിച്ചില്ലെങ്കിൽ ഇറാനെ മൊത്തമായി ഇല്ലാതാക്കും ; ട്രംപ്
Next articleവിജയ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ

Leave a Reply