Home ഇന്ത്യ ‘നമ്മൾ ജയിച്ചു അപ്പ’ ; പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ

‘നമ്മൾ ജയിച്ചു അപ്പ’ ; പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ

97
0

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ. ‘നമ്മൾ ജയിച്ചു അപ്പ’ എന്ന കുറിപ്പോടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ അടുത്ത് നിൽക്കുന്ന ചിത്രം ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

Previous articleയു.ഡി.എഫ് തേരോട്ടം ; കാലിടറിയ മന്ത്രിമാര്‍
Next articleചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് പുതുപ്പള്ളി ; 52907 വോട്ടിൻ്റെ ഭൂരിപക്ഷം

Leave a Reply