പേരൂർ: ചാലിക്കോട്ടയിൽ സി. എം. മാണി (82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (16.12.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റിയന്‍ പളളിയില്‍. ഭാര്യ: ലീലാമ്മ പേരൂർ കണ്ണോത്ര കുടുംബാംഗമാണ്. മക്കൾ: ബിനി സി. മാണി, ബിജി സി. മാണി, ബിജു സി. മാണി, ബിജോ സി. മാണി (എല്ലാവരും ഷിക്കാഗോയിൽ). മരുമക്കൾ: നിഷ മാണി, മാരിഷ മാണി, പരേതയായ ജിഷ.














