Home നിര്യാതരായി തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ (33)  UK യിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ (33)  UK യിൽ നിര്യാതനായി

255
0


ബ്രിട്ടന്‍:  മാഞ്ചസ്റ്റർ യൂണിവേഴ്‌ സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഹൃദയ സ്തംഭനം മൂലം മരിച്ചു 33 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ ആണ് മരിച്ചത്. ഹോസ്പിറ്റലിൽ 3 വർഷമായി ഒഡിപി ആയി ജോലി ചെയ്തിരുന്ന അഖിലിന് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ തന്നെയാണ് ഹൃദയ സ്തംഭനം സംഭവിച്ചത്. ടോയ് ലറ്റിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയും അടിയന്തിര ശുശ്രൂഷ നൽകിയിട്ടും ജീവൻ രക്ഷിക്കാൻ ആയില്ല..

ഭാര്യയ്ക്കും 6 വയസുള്ള മകനും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഭാര്യ ആതിര ലീന, മകൻ അഥവ് കൃഷ്ണ. അപ്രതീക്ഷിതമായുണ്ടായ വേർപാടിൽ തകർന്നു പോയ കുടുംബത്തിന് താങ്ങാകുവാനും അഖിലിന്റെ നാട്ടിലെത്തിക്കുവാനുമായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്…

Previous articleഫിയാക്കോനയുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 നു ന്യൂയോർക്കിൽ
Next articleഷിക്കാഗോയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ മലയാളി അന്തരിച്ചു

Leave a Reply