Home ഇന്ത്യ നിരാലംബരെ ചേർത്തുപിടിച്ച് ടീം വോയിസ് ഓഫ് ഫോമാ താങ്ക്സ് ഗിവിങ് ആഘോഷിച്ചു

നിരാലംബരെ ചേർത്തുപിടിച്ച് ടീം വോയിസ് ഓഫ് ഫോമാ താങ്ക്സ് ഗിവിങ് ആഘോഷിച്ചു

129
0

ദൈവം തന്ന നന്മകൾക്ക് നന്ദി പറഞ്ഞു നിരാലംബരെ ചേർത്തുപിടിച്ച് ടീം വോയിസ് ഓഫ് FOMAA താങ്ക്സ് ഗിവിങ് ആഘോഷിച്ചു. കേരളത്തിലെ ശാന്തിഭവനിലെ നിരാലംബരായ കുഞ്ഞുങ്ങളുമൊത്തായിരുന്നു പോൾ ജോസ്, സ്റ്റാൻലി കളത്തിൽ തുടങ്ങിയവർ താങ്ക്സ്ഗിവിംഗ് ആഘോഷിച്ചത്. ശാന്തിഭവനുള്ള സംഭാവനയും അധികൃതരെ ഏൽപ്പിച്ചു

Previous articleന്യൂയോര്‍ക്ക് സിറ്റി താങ്ക്‌സ് ഗിവിംഗ് ദിന പരേഡ് സമാപിച്ചു
Next article“ഹൃദയതാളം ” മെഡിക്കൽ ക്ലാസ് ക്ലാസിൻ്റെ മികവിലും ജനപങ്കാളിത്താത്താലും കൈയ്യടി നേടി, സ്നേഹതീരം കൂട്ടായ്മ പുതിയ പാതയിൽ

Leave a Reply