ന്യൂയോർക്ക് വടംവലിയിൽ കാനഡ ഗ്ലാഡിയേറ്റേഴ്സിന് അട്ടിമറി വിജയം
ന്യൂയോർക്ക് : ആവേശത്തിന്റെ മുൾമുനയിൽ നിർത്തി കഴിഞ്ഞകാല ചാമ്പിയൻമാരായ കാനഡ കോട്ടയം ബ്രദേഴ്സിനെ ഫൈനലിൽ ഒന്നിന് എതിരെ രണ്ടു സെറ്റുകളക്ക് തോൽപ്പിച്ചുകൊണ്ടു കാനഡ ഗ്ലാഡിയേറ്റർസ്
ന്യൂയോർക്ക് വടംവലിയിൽ ചാമ്പിയൻമാരായി | keralavoice.com











