Home നിര്യാതരായി അയർക്കുന്നം: അജിത്ത് കുന്നപ്പള്ളി

അയർക്കുന്നം: അജിത്ത് കുന്നപ്പള്ളി

335
0

അയർക്കുന്നം: കുടകശ്ശേരിൽ കുന്നപ്പള്ളിയേൽ ജോയിച്ചന്റെ പുത്രൻ അജിത്ത് കുന്നപ്പള്ളി(47) നിര്യാതനായി. അയർക്കുന്നം മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റും, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, അയർക്കുന്നത്തെ പ്രമുഖ വ്യാപാരിയുമായിരുന്നു. സംസ്കാരം ഞായറാഴ്ച (29/06/2015) ഉച്ചകഴിഞ്ഞ്
2.00 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മൃതദേഹം ശനിയാഴ്ച (28/06/2025) ഉച്ചകഴിഞ്ഞ് 5.00 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.

Previous articleപത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം ആഘോഷിച്ചു.
Next articleഇടത് മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് ; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനം

Leave a Reply