Home ഓഷിയാന ഓക്ക്‌ലാൻഡ് മലയാളി സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം 2025 : റിമി ടോമിയുടെ ലൈവ് മ്യൂസിക് നൈറ്റ്...

ഓക്ക്‌ലാൻഡ് മലയാളി സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം 2025 : റിമി ടോമിയുടെ ലൈവ് മ്യൂസിക് നൈറ്റ് ഓഗസ്റ്റ് 24-ന്

209
0

ഓക്ക്‌ലാൻഡ് മലയാളി സമാജം (Auckland Malayali Samajam) സംഘടിപ്പിക്കുന്ന ഓണാഘോഷം ’25 ഈ വർഷം ഓഗസ്റ്റ് 24-ന് (ഞായറാഴ്ച) മഹാത്മാഗാന്ധി സെന്റർ, ഈഡൻ ടെറസിൽ വെച്ച് വമ്പിച്ച ആഘോഷമായി അരങ്ങേറുന്നു! പ്രശസ്ത ഗായിക റിമി ടോമിയുടെ ലൈവ് മ്യൂസിക് നൈറ്റ് ആയിരിക്കും ആഘോഷത്തിൻ്റെ പ്രധാന ആകർഷണം. പ്രശസ്ത ഗായിക റിമി ടോമിയുടെ ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ജൂൺ 18-ന് ഓസ്ട്രേലിയയിലെ കെയിൻസിൽ DMA സംഘടിപ്പിക്കുന്ന ലൈവ് സോങ് ഫെസ്റ്റിവൽ – പൂരം 2025 ജൂൺ 28-ന് മീത്തിലെ ഗോർമാൻസ്റ്റൺ പാർക്കിൽ പരമ്പരാഗത മലയാളി വിഭവങ്ങളാൽ സമൃദ്ധമായ ഓണസദ്യ, സാംസ്‌കാരിക പരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, നാടൻ കലാരൂപങ്ങൾ, നൃത്തം, സംഗീതം, ചെണ്ടമേളം, വള്ളംകളി തുടങ്ങിയവയും ആഘോഷരാവിന് മാറ്റ് കൂട്ടും.

🎟️ Book your tickets now: Click here

Previous articleസ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലി സാഹചര്യം ; നടപടിയുമായി Migrant Nurses Ireland (MNI)
Next articleമണിപ്പൂർ വീണ്ടും കത്തിയെരിയുന്നു ; ജൂൺ 10 നകം എല്ലാ എംഎൽഎമാരും തിരിച്ചെത്തണം; അല്ലെങ്കിൽ തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കുമെന്ന് ഇം‌ഫാലിലെ സ്ത്രീകളുടെ മുന്നറിയിപ്പ്

Leave a Reply