ഇന്ത്യൻ ടൂറിസ്റ്റുകൾക്കു റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ വൈകാതെ അനുമതി ലഭിച്ചേക്കും. അടുത്ത വർഷം ആദ്യം തന്നെ ഈ സൗകര്യം ലഭ്യമാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളിൽ ധാരണയായി. കാൻസർ ബാധിതനായ അയർലണ്ട് മലയാളി നാട്ടിൽ പോകാൻ സഹായം തേടുന്നു അയർലണ്ടിൽ കൂടുതൽ സമ്പാദ്യം ഇന്ത്യക്കാർക്ക്, മാസ വരുമാനത്തിൽ ഐറിഷ് പൗരന്മാർ മൂന്നാമത്. ഇന്ത്യക്കാർക്ക് ഇപ്പോൾ 62 രാജ്യങ്ങളിൽ ഈ ആനുകൂല്യം ലഭ്യമാണ്. റഷ്യ 2023 ഓഗസ്റ്റ് മുതൽ ഇ-വിസ നൽകുന്നുണ്ട്. അവ സാധാരണ ഗതിയിൽ നാലു ദിവസം കൊണ്ടു ലഭിക്കും. റഷ്യ 2023ൽ 9,500 ഇന്ത്യക്കാർക്ക് ഇ-വിസ നൽകി.
Home ഇന്ത്യ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് പോകാൻ ഇനി വിസ വേണ്ട, ഈ സൗകര്യം അടുത്ത വർഷം പ്രാബല്യത്തിൽ വരും











