Home നിര്യാതരായി ഡാളസ് : വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി)

ഡാളസ് : വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി)

370
0

ഡാളസ് : പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ആയ ഫിലിപ്പ് മാത്യുവിന്റെ സഹോദരൻ ആണ്. ഭാര്യ : പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ : പ്രീതി, പ്രിൻസി, പ്രിൻസ്മ രുമക്കൾ : പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ. സംസ്കാരം ഡിസംബർ 14 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലും, പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.

Previous article‘ഒരു രാജ്യം, ഒരു അംഗത്വം’ പദ്ധതി പുതുവർഷം മുതൽ നടപ്പാക്കും; 1.80 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും
Next articleഅമേരിക്കയിലെ പൗരത്വ നിയമങ്ങളിൽ മാറ്റം വരുത്താൻ ട്രം‌പ് പദ്ധതിയിടുന്നു

Leave a Reply