ചക്കാമ്പുഴ: എക്കാലായിൽ ലൂക്കാ ദേവസ്യ (പാപ്പച്ചൻ-88) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (20.11.2024) രാവിലെ 10 മണിക്ക് വസതിയിൽ ശുശ്രൂഷക്ക് ശേഷം ചക്കാമ്പുഴ ലൊരോത്തുമാതാ പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി കൊച്ചുവേലിക്കകത്ത് കുടുംബാഗമാണ്. മക്കൾ: എൽസമ്മ, ആൻസമ്മ, റ്റോമി, സണ്ണി, FR.ബിനോയി OSST. മരുമക്കൾ: ബേബി പടിഞ്ഞാറേമുറിയിൽ (വള്ളിച്ചിറ), ബേബി ഇടയ്ക്കാനാൽ (നീറന്താനം), ലൂസി പാട്ടുതറയിൽ (മാനത്തൂർ), ജെസി പാലാക്കാട്ട് (ചിറ്റൂർ).
മൃതദേഹം 19-ാം തീയതി വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.













