Home നിര്യാതരായി ഹൂസ്റ്റൺ : തടത്തിൽ മാത്യു വർഗീസ് (ബാബു)

ഹൂസ്റ്റൺ : തടത്തിൽ മാത്യു വർഗീസ് (ബാബു)

352
0

ഹൂസ്റ്റൺ : തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു 68) ഹൂസ്റ്റണിൽ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. ബിൻസു (മകൾ), ബീയ (മകൾ) ബിബിൻ (മകൻ) മീര (മരുമകൾ). പൊതുദർശനം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയില്‍ (12803 Sugar Ridge Boulevard, Stafford, Texas 77477) വെച്ചും, തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിലും നടത്തപ്പെടുന്നതാണ്.

Previous articleആത്മീയ ദീപ്തിയുമായി ആനന്ദ് പ്രഭാകർ ഷിക്കാഗോ ഗീതാ മണ്ഡലത്തെ നയിക്കും
Next articleമാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു ; സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ചാമ്പ്യൻമാരായി

Leave a Reply