അതിരമ്പുഴ: ശ്രീകണ്ഠമംഗലം കരിയമ്പുഴ മേരിക്കുട്ടി കുര്യൻ (86) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച (29.08.2024) വൈകുന്നേരം 4 മണിക്ക് ലിസ്യു പള്ളിയിൽ. പാലാ കുഴിവേലി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.ജെ.കുര്യൻ. മക്കൾ: ഷൈനി കുര്യൻ (മസ്കത്ത്), ജോർജ് കുര്യൻ (സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ), പരേതനായ അലക്സാണ്ടർ കുര്യൻ, ജോസഫ് കുര്യൻ (യു.എസ്.എ), ഷിബി കുര്യന്‍ (അൽഫോൻസ റസിഡൻഷ്യൽ സ്കൂൾ ഭരണങ്ങാനം). മരുമക്കൾ: ടോം മുണ്ടയ്ക്കൽ (അയർക്കുന്നം), മിനി കെ.മാനുവൽ കവളമാക്കൽ (ചേലക്കര), ഷൈനി ജോസഫ് ഇടപറമ്പിൽ (തലയോലപ്പറമ്പ്), സജി പെരുമണ്ണിൽ (പൂവരണി).














