Home ഗൾഫ് ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് അബുദാബിയിലെ മലയാളി ബാലിക

ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് അബുദാബിയിലെ മലയാളി ബാലിക

263
0

അബുദാബി : ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് പത്തുവയസ്സുകാരി ജിയ ആസ്വാദകമനം കീഴടക്കുന്നു. നാട്ടിക പനക്കൽ പി.ജെ. ജയസിന്റെയും പി.എൻ. ഇന്ദുവിന്റെയും മകളായ ജിയ പനക്കൽ ജയസ് മാതാപിതാക്കളോടൊപ്പം അബുദാബിയിലാണ് താമസം.

Previous article‘മാസ് ഓണം 2024’ സെപ്റ്റംബര്‍ 14 ന് സ്ലൈഗോയില്‍
Next articleഓസ്ട്രേലിയയിൽ ‘റ്റെഡ് എക്സ് ടോക്സിൽ’ പ്രഭാഷകനായി മലയാളി ശ്യാം മോഹനും

Leave a Reply