Home അമേരിക്ക ബെവർലി ഹില്‍സ്, 90210 പരമ്പരയില്‍ വേഷമിട്ട ഷാനൻ ഡോഹെര്‍ട്ടി അന്തരിച്ചു

ബെവർലി ഹില്‍സ്, 90210 പരമ്പരയില്‍ വേഷമിട്ട ഷാനൻ ഡോഹെര്‍ട്ടി അന്തരിച്ചു

234
0

മിനിസോട്ട : ജനപ്രിയമായ ബെവർലി ഹില്‍സ്, 90210 എന്ന പരമ്ബരയില്‍ വേഷമിട്ട ഷാനൻ ഡോഹെർട്ടി സ്തനാർബുദം ബാധിച്ച്‌ മരിച്ചു. 53 വയസായിരുന്നു. മെംഫിസില്‍ ജനിച്ച ഡോഹെർട്ടി കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ലോസ് ആഞ്ചലസിലേക്കു താമസം മാറി. പത്താം വയസില്‍ ഫാദർ മർഫി എന്ന പരമ്ബരയില്‍ അഭിനയിച്ചു. 1990-ല്‍ ഫോക്‌സിന്‍റെ ബെവർലി ഹില്‍സ്, 90210 എന്ന പരമ്ബരയില്‍ വേഷമിട്ടതോടെയാണ് ഷാനൻ പ്രശസ്തിയിലേക്ക് ഉയർന്നത്.

Previous articleകനത്ത മഴ ; മുത്തങ്ങയില്‍ വെള്ളകെട്ട് ; കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഗതാഗത തടസ്സം
Next articleന്യൂയോര്‍ക്ക്‌ ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു

Leave a Reply