Home ഇന്ത്യ വയനാടില്‍ പ്രിയങ്കയ്ക്കായി മമതാ ബാനര്‍ജി പ്രചാരണത്തിന് എത്തിയേക്കും

വയനാടില്‍ പ്രിയങ്കയ്ക്കായി മമതാ ബാനര്‍ജി പ്രചാരണത്തിന് എത്തിയേക്കും

301
0

ബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂലിനെ വിട്ട് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനെ തുടര്‍ന്നാണ് ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ഇപ്പോഴിതാ കോണ്‍ഗ്രസുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി വയനാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രചാരണത്തിന് എത്തിയേക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരവുമായി മമത കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പ്രചാരണത്തിന് വയനാട്ടിലേക്കെത്തുന്ന തീയതി പിന്നീട് അറിയിക്കും.

Previous articleഅമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ലീലാ (ജോര്‍ജ് ഏബ്രഹാം, വൈസ് ചെയര്‍മാന്‍, ഐ.ഒ.സി)
Next articleസംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

LEAVE A REPLY