Home അമേരിക്ക ചിക്കാഗോ മലയാളീ അസോസിയേഷന്‍ ചാരിറ്റി ഫോറം രൂപീകരിച്ചു

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ചാരിറ്റി ഫോറം രൂപീകരിച്ചു

275
0

അമേരിക്കയിലും കേരളത്തിലും അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ചാരിറ്റി പ്രവര്‍ത്തനം പുന രാരം ഭി ക്കാന്‍ പ്രസിഡന്റ് ജെസ്സി റിന്‍സിയുടെ അ ദ്ധ്യക്ഷ തയില്‍ കൂടിയ ബോര്‍ഡ് യോഗം തീരുമാനിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാ ടന്‍ ചെയര്മാന് ആയും CMA വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍പുര, ട്രഷറര്‍ മനോജ് അച്ചേട്ട് ബോര്‍ഡ് മെമ്പര്‍ ആഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ അംഗങ്ങള്‍ ആയും ചാരിറ്റി ഫോറം നിലവില്‍ വന്നു. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ ഭാവനരഹിതര്‍ക്കു ഭവനം ഉണ്ടാകുന്നതിനു മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുമെന്ന് ചെയര്മാന് ജോണ്‍സണ്‍ കണ്ണു ക്കാടന്‍ അറിയിച്ചു. ചാരിറ്റിഫോറത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന് ആഗ്‌നസ് തേങ്ങുമൂട്ടിലും ഫിലിപ്പ് പുത്തന്‍പുരയിലും അഭിപ്രായപെട്ടു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി മനോജ് അച്ചേട്ട് അറിയിച്ചു.

ആല്‍വിന്‍ ഷിക്കോര്‍

Previous article‘ഞങ്ങൾ ക്രിസ്തുവിൽ ഒന്നാണ്’ ; എസിസിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15 ന് സംയുക്ത സൂം സമ്മേളനം
Next articleഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ-വിഷു ആഘോഷം സംഘടിപ്പിച്ചു

Leave a Reply