Home നിര്യാതരായി ഹൂസ്റ്റൺ : അത്തുങ്കൽ പി.മത്തായി ഫീലിപ്പോസ്

ഹൂസ്റ്റൺ : അത്തുങ്കൽ പി.മത്തായി ഫീലിപ്പോസ്

336
0

ഹൂസ്റ്റൺ : കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി.മത്തായി (89 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്. മകൻ: ബിജു മത്തായി സഹോദരങ്ങൾ : മേരി വർഗീസ്, എ.പി.പൗലോസ് , എ.പി.ജോർജ്,എ.പി.മാത്യു, എ.ഐസക് ഫിലിപ്പ്, എ ബേബി ഫിലിപ്പ്.

പൊതുദർശനവും ശുശ്രൂഷകളും : ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.00വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ (4637 West Orem Dr. Houston TX 77045)

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 – 10 വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ 4637 West Orem Dr. Houston, TX 77045)

ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ ( 12800, Westheimer Road, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്;

ബിജു മത്തായി 214 250 4931
സിബി മാലിൽ 832 4517079
വാവച്ചൻ മത്തായി 832 468 3322

റിപ്പോർട്ട് : ജീമോൻ റാന്നി

Previous articleതന്റെ ഗുരു ശിവദാസൻ സാറിന് ആശംസകൾ അർപ്പിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ
Next articleപുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ; ഇനിമുതല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം

Leave a Reply