കുവൈത്ത്‌സിറ്റി : കുവൈത്തിലെത്തിയ Rev. Fr.Davis Chiramel (Founder of Kidney Federation of India)-നെ സെന്റ്.ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് വലിയപള്ളി ആദരിച്ചു.എന്‍.ഇ.സി.കെ ചര്‍ച്ച് ആന്റെ പാരീഷ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വികാരി ജിബു ചെറിയാന്‍, ഇടവക സെക്രട്ടറി എബ്രഹാം മാത്തന്‍(ബെച്ചു) , ട്രസ്റ്റീ രഞ്ജിത്ത് കുരുവിള എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.












