Home ഗൾഫ് കേരള സോഷ്യൽ സെൻ്റർ വനിത വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അവബോധ ക്ലാസ്സ്

കേരള സോഷ്യൽ സെൻ്റർ വനിത വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അവബോധ ക്ലാസ്സ്

436
0

കേരള സോഷ്യൽ സെൻ്റർ വനിത വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മാർച്ച് 5 രാത്രി 8 മണിക്ക് “The Role of Emotional Intelligence for a Succesful Life” എന്ന വിഷയത്തിൽ അവബോധ ക്ലാസ്സ് സംഘടിപ്പിക്കുന്നു. സാമൂഹ്യ പ്രവർത്തനം, കൗസിലിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആനി ഇടിക്കുള വർഗീസ് ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. എല്ലാ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ഷെറീൻ വിജയൻ അഭ്യർത്ഥിച്ചു.

Previous articleയുക്രെയ്നില്‍ റഷ്യന്‍ മുന്നേറ്റം
Next articleലണ്ടൻ ആറ്റുകാൽ പൊങ്കാല ആഘോഷം ഈസ്റ്റ് ഹാമിൽ മാർച്ച് ഏഴിന്

Leave a Reply