ചിക്കാഗോ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വോളിബോള്‍ കായികലോകത്തെ അന്തരിച്ചഎന്‍.കെ. ലൂക്കോസിന്റെ ഓര്‍മ്മസൂചകമായിനടന്നുവരുന്ന ടൂര്‍ണമെന്റ് ഈ വര്‍ഷംചിക്കാഗോ കൈരളി ലയണ്‍സാണ്ആധിഥേയത്വം വഹിക്കുന്നത്. എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷനും ചിക്കാഗോ കൈരളിലയണ്‍സ് ക്ലബ്ബും ഒന്നായി സഹകരിച്ച്നടത്തുന്ന ഈ ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നത് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയുടെനേതൃത്വത്തിലുള്ള ടീമാണ്. അതോടൊപ്പംഅഡൈ്വസറി ചെയര്‍മാനായി സിറിയക്കൂവക്കാട്ടിലും ജനറല്‍ കണ്‍വീനറായി ഷിബുമുളയാനികുന്നേലും കോഡിനേറ്ററായി സഞ്ജുപുളിക്കത്തൊട്ടിയും പി.ആര്‍.ഒ. ആയി മാത്യുതട്ടാമറ്റവും കൈരളി ലയണ്‍സ് പ്രസിഡന്റ്പ്രിന്‍സ് തോമസും എന്‍.കെ. ലൂക്കോസ്ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് പയസ്റ്റണ്‍ ആലപ്പാട്ടും പ്രവര്‍ത്തിച്ചു വരുന്നു. നോര്‍ത്ത്അമേരിക്കയിലുള്ള എല്ലാ കായികപ്രേമികളെയും16-ാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിലേക്ക് സംഘാടകസമിതി സ്വാഗതംചെയ്യുന്നു.











