ഓഷിയാന

Home ഓഷിയാന Page 62

Latest News

“രക്ഷയിൻ സന്തോഷം”; പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിനൊരുങ്ങുന്നു

0
ഹൂസ്റ്റൺ : ക്രിസ്തീയ സംഗീതാസ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിന്റെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള യഥാർത്ഥ സന്തോഷത്തിന്റെയും...

നിപ വൈറസ് ; കോഴിക്കോട് സ്വദേശിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു; 77 പേര്‍ നിരീക്ഷണത്തില്‍

0
കോഴിക്കോട് : നിപ വൈറസ് ബാധിച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന 43-കാരന്റെ നില ഗുരുതരാവസ്ഥയില്‍. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) യിലെ...

അമേരിക്കയും ഇറാനും ഞായറാഴ്ച ജനീവയിൽ സമാധാന കരാറിൽ ഒപ്പ് വെക്കാന്‍ സാധ്യത ; റിപ്പോർട്ട്

0
വാഷിംഗ്ടണ്‍ : അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങളും ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക ഏറ്റുമുട്ടലും ലഘൂകരിക്കുന്നതിന് ഒരു സുപ്രധാന കരാറിൽ ഉടൻ എത്തിച്ചേരാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന...

കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ.എം.സാബു മാത്യുവിനെ നിയമിച്ചു

0
കോട്ടയം: ജില്ലാ പോലീസ് മേധാവിയായി കെ.എം.സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ്. തിരുവനന്തപുരം സ്വദേശിയായ സാബു മാത്യു, തൊടുപുഴ സബ് ഇൻസ്പെക്ടർ, കാളിയാർ, അടിമാലി പോലീസ് സ്റ്റേഷനുകളിൽ സർക്കിൾ...

ക്രിസ്തുനാമം ഏറ്റുപറഞ്ഞ് യുദ്ധം ചെയ്യാൻ കഴിയില്ല: മാർപാപ്പ

0
ബാ​ഴ്സ​ലോ​ണ: ക്രി​സ്തു​വി​ന്‍റെ നാ​മം ഏ​റ്റു​പ​റ​ഞ്ഞ് യു​ദ്ധം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. യേ​ശു​ക്രി​സ്തു​വി​ലു​ള്ള യ​ഥാ​ർ​ഥ വി​ശ്വാ​സം അ​ക്ര​മ​വു​മാ​യി ഒ​രി​ക്ക​ലും ഇ​ണ​ങ്ങി​ല്ലെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ദേ​വാ​ല​യ​ഗോ​പു​ര​മാ​യ ബാ​ഴ്സ​ലോ​ണ...

സിഡ്നി മലയാളി അസോസിയേഷന്റെ ‘പൊന്നോണം’ 2026 ഓഗസ്റ്റ് 15ന്

0
സിഡ്നി : സിഡ്നി മലയാളി അസോസിയേഷന്റെ ചരിത്രപ്രധാനമായ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘പൊന്നോണം വൈബ്‌സ് 2026’ ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും. പ്രവാസി മലയാളികളുടെ മാതൃനാടിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും...

അയര്‍ലണ്ടില്‍ വംശീയാതിക്രമം ; നഴ്‌സിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി ; വംശീയാതിക്രമങ്ങളിൽ നിന്നും നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം,

0
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നടന്ന കത്തിക്കുത്തിന് പിന്നാലെ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണം കടുക്കുന്ന സാഹചര്യത്തില്‍, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് Irish Nurses and Midwives Organisation (INMO). കത്തിക്കുത്ത് കേസിലെ പ്രതി...

വിശുദ്ധ അന്തോണീസിന്റെ മുപ്പതാമത് വാർഷിക തിരുന്നാളും, ആഘോഷങ്ങളും

0
HOUSTON: അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിനോടുള്ള നിത്യനൊവേന ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഹ്യൂസ്റ്റണ്‍റ്റെ പ്രാന്തപ്രദേശമായ ഷുഗർ ലാൻറ്റിലുള്ള സെയിൻറ്റ് ലോറൻസ് പള്ളിയിൽ 1997 ഏപ്രിൽ 15 ന് തുടക്കമിടുകയും, അന്ന്...

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഫാദേഴ്സ് ഡേ ആഘോഷം സംഘടിപ്പിക്കുന്നു

0
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേർസ് ഡേ സെലിബ്രേഷൻ അതിവിപുലവും അത്യാകർഷവുമായി രീതിയിൽ ജൂൺ 14, ഞായറാഴ്ച ഉച്ച കഴിഞ്ഞ്...

പൂനെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിലേക്ക് ‘പാറ്റകള്‍’ ഇരച്ചു കയറി

0
പുനെ : ഇന്ന് (വ്യാഴാഴ്ച) പൂനെയിലെ സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വീണ്ടും തങ്ങളുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തി പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് ചെറുപ്പക്കാർ പ്രതിഷേധത്തിൽ പങ്കുചേർന്നു....