Home ഓഷിയാന ഓസ്ട്രേലിയയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു.

ഓസ്ട്രേലിയയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു.

774
0

ഓസ്ട്രേലിയയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു.

സിഡ്നി : അഡ്‌ലയ്ഡിനടുത്ത് വിർജീനിയയിൽ സ്ഥിരതാമസക്കാരായ ശ്രീ ജോൺ മാത്യുവിൻ്റെയും (ജോജി) ശ്രീമതി ആൻസി ജോണിൻ്റെയും മകൻ വാഗ്ഗ വാഗ്ഗ ചാൾസ് സ്റ്റുർട്ട് യൂണിവേഴ്സിറ്റിയിൽ റേഡിയോളജി രണ്ടാം വർഷ വിദ്യാത്ഥി ജെഫിൻ ജോൺ പ്ലാത്താനത്താണ് (23 വയസ്സ്) ഓഗസ്റ്റ് 6 ഞാറാഴ്ച്ച വൈകിട്ട് സിഡ്നിയിൽ നിന്നും വാഗ വാഗ ചാൾസ് സ്റ്റുർട്ട് യുണിവേഴ്സിറ്റി ക്യാമ്പസ്സിലേക്ക് കാറിലുള്ള യാത്ര മദ്ധ്യേ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്.

Previous articleചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം ; ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്
Next articleമണിപ്പൂരില്‍ ഇന്നലെ അഞ്ചിടത്ത് വെടിവെപ്പ്

Leave a Reply