0
0
0
0
0

യൂറോപ്പ്

Home യൂറോപ്പ് Page 127

Latest News

ചര്‍ച്ച, അല്ലെങ്കില്‍ കടുത്ത നടപടി’ ; ഇറാൻ സംഘര്‍ഷം ഉടൻ അവസാനിപ്പിക്കും ; ട്രംപ്

0
വാഷിങ്ടണ്‍ : യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷം ചർച്ചകളിലൂടെയോ മറ്റൊരു സൈനിക നീക്കത്തിലൂടെയോ ഉടൻ തന്നെ അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റൈറ്റ് സൈഡ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിന് നല്‍കിയ...

കെ.പി.സി.സിക്ക് പുതിയ ക്യാപ്റ്റൻ ഈ മാസം! അവസാന പട്ടികയില്‍ 4 പ്രമുഖര്‍, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

0
തിരുവനന്തപുരം : കെ.പി.സി.സിക്ക് പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള നിർണായക ചർച്ചകള്‍ ഈ ആഴ്ചയോടെ ഹൈക്കമാൻഡ് തലത്തില്‍ സജീവമാകും. മുഴുവൻ സമയ അധ്യക്ഷനില്ലാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളെ പ്രതികൂലമായി...

ജനശതാബ്ദി ഉള്‍പ്പെടെ ആറ് ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിൻവലിച്ച്‌ റെയില്‍വേ ; ടിക്കറ്റ് നിരക്ക് കുറയും

0
തിരുവനന്തപുരം : ആവശ്യമായ വേഗതയില്ലാത്തതിനെ തുടർന്ന് കേരളത്തിലോടുന്ന തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ ആറ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയില്‍വേ പിൻവലിച്ചു. സൂപ്പർഫാസ്റ്റ് ട്രെയിനുകള്‍ക്ക് ആവശ്യമായ ശരാശരി വേഗതയായ മണിക്കൂറില്‍ 55...

3 വര്‍ഷമായി കുക്ക് ദ്വീപില്‍ കുടുങ്ങി ശ്രീലങ്കൻ വനിത ; ട്രാൻസിറ്റ് വിസ നിഷേധിച്ച്‌ ന്യൂസിലാൻഡും ഓസ്‌ട്രേലിയയും

0
വെല്ലിംഗ്ടണ്‍ : വിസ പ്രശ്‌നങ്ങളെ തുടർന്ന് പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപ് സമൂഹമായ കുക്ക് ഐലൻഡ്സില്‍ മൂന്ന് വർഷമായി കുടുങ്ങിക്കിടക്കുകയാണെന്ന് 50-കാരിയായ ശ്രീലങ്കൻ വനിത. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും യാത്രയ്ക്കവശ്യമായ ട്രാൻസിറ്റ് വിസ...

ഓസ്ട്രേലിയൻ വിസ; ഇന്ത്യക്കാർക്ക് ബയോമെട്രിക് നിർബന്ധമാക്കി

0
ന്യൂഡൽഹി : ഓസ്ട്രേലിയൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരിൽനിന്ന് ഇനി മുതൽ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. ഇന്നലെ മുതലുള്ള വീസ അപേക്ഷകൾക്കാണു പുതിയ മാനദണ്ഡം ബാധകമാകുകയെന്നു ഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി. 2026 ഒക്ടോബർ...

ഭിന്നശേഷിക്കാരനായ മകനുവേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ പിആർ

0
മെൽബൺ : മൂന്നു വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ നീതി. മകന്റെ ഭിന്നശേഷിയുടെ പേരിൽ നാടുവിടാൻ ആവശ്യപ്പെട്ട കണ്ണൂർ സ്വദേശികളായ ക്രിസ്റ്റിൻ മേരി ആന്റണി ദാസിനും ഭർത്താവ് ജിനീഷ് ജോസഫിനുമാണു...

ശ്രദ്ധേയമായി ‘എഐ ആൻഡ് ഹെൽത്ത്‌കെയർ’ സെമിനാർ

0
മെൽബൺ : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ആരോഗ്യ മേഖലയിലെ സാധ്യതകളും ദൂഷ്യവശങ്ങളും ചർച്ച ചെയ്യുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച ‘എഐ ആൻഡ് ഹെൽത്ത്‌കെയർ’ സെമിനാർ ശ്രദ്ധേയമായി. വിപഞ്ചിക ഗ്രന്ഥശാലയും മലയാളി ഡോക്ടേഴ്‌സ് ഓഫ്...

ഭിന്നശേഷി പ്രതിഭകളെ ചേർത്തുപിടിക്കാൻ സ്വരലയ 2026 സിഡ്നിയിൽ

0
സിഡ്നി : ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിന്റെ (DAC) ആഭിമുഖ്യത്തിൽ സിഡ്നിയിൽ സംഗീതനിശ സംഘടിപ്പിക്കുന്നു. ഡിഎസി ഓസ്ട്രലേഷ്യൻ ചാപ്റ്ററിന്റെ...

മെൽബൺ കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു

0
മെൽബൺ : മെൽബൺ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിച്ചു. മെൽബണിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും കെ.എം.സി.സി ഗ്ലോബൽ ചെയർമാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...

അയർലൻഡിൽ മഹേഷ് കുഞ്ഞുമോൻ പങ്കെടുക്കുന്ന സർഗോത്സവം നവംബർ 27ന്

0
ഡബ്ലിൻ : പ്രശസ്ത മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ മുഖ്യ അവതാരകനായെത്തുന്ന സർഗോത്സവം 2026 നവംബർ 27 വെള്ളിയാഴ്ച ഡബ്ലിനിൽ അരങ്ങേറും. ഡബ്ലിൻ തപസ്യയുടെയും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഇടവകയുടെയും...