‘ഓപ്പറേഷൻ തൂഫാൻ’ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്ന മുഖമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേത്. കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്ത് പ്രവർത്തനരംഗത്ത് സജീവമായി ഇടപെടുന്ന അദ്ദേഹം, പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ അനുഭവസമ്പത്തുമായാണ് പുതിയ ഉത്തരവാദിത്വത്തെ...