ഇന്ത്യ

Home ഇന്ത്യ Page 6

Latest News

ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന് തി​രു​ത്ത​ല്‍ വേ​ണോ​യെ​ന്ന് ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

0
ച​​ങ്ങ​​നാ​​ശേ​​രി: ഗു​​ണ​​മേ​​ന്മ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് തി​​രു​​ത്ത​​ല്‍ വേ​​ണ​​മെ​​ങ്കി​​ല്‍ അ​​ക്കാ​​ര്യം ഗൗ​​ര​​വ​​മാ​​യി ചി​​ന്തി​​ക്ക​​ണ​​മെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. അ​​തി​​രൂ​​പ​​ത കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ്‌​​മെ​ന്‍റ് സ്‌​​കൂ​​ളു​​ക​​ളി​​ലെ 2025-26 അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തെ മി​​ക​​ച്ച സ്‌​​കൂ​​ളു​​ക​​ളെ​​യും മി​​ക​​ച്ച അ​​ധ്യാ​​പ​​ക​​രെ​​യും ആ​​ദ​​രി​​ക്കു​​ന്ന...

മാ​സ​പ്പ​ടി​യി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ന്ത്?; ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

0
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം...

ശ​ബ​രി​മ​ല​യി​ലെ അ​ര​വ​ണ പ്ര​തി​സ​ന്ധി; മന്ത്രി കെ. ​മു​ര​ളീ​ധ​ര​നും കെ. ​ജ​യ​കു​മാ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

0
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ അ​ര​വ​ണ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​ര​വ​ണ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും മു​ന്നോ​ട്ടു​ള്ള പ​ദ്ധ​തി​ക​ളും...

ക​രി​ങ്കു​ന്നം സം​ഗ​മം ബ്രി​സ്ബെ​യ്നി​ൽ ന​ട​ന്നു

0
ബ്രി​സ്ബെ​യ്ൻ: അ​ക്കേ​ഷ്യ റി​ഡ്ജി​ലെ വൈ​എം​സി​എ ഹാ​ളി​ൽ ക​രി​ങ്കു​ന്നം സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വേ​ദി​യാ​യ സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. നാ​ട്ടി​ൽ നി​ന്ന് വ​ന്ന മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ചു​കൊ​ണ്ട് സം​ഗ​മ​ത്തി​ന് തു​ട​ക്കം...

ന​വോ​ഥാ​ന ആ​ശ​യ​ങ്ങ​ൾ​ക്ക് കാ​ലാ​നു​സൃ​ത​മാ​യ തു​ട​ർ​ച്ച അ​നി​വാ​ര്യം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

0
മ​നാ​മ: ശ്രീ​നാ​രാ​യ​ണ ഗു​രു മു​ന്നോ​ട്ടു​വെ​ച്ച ന​വോ​ത്ഥാ​ന ആ​ശ​യ​ങ്ങ​ൾ​ക്ക് കാ​ലാ​നു​സൃ​ത​മാ​യ തു​ട​ർ​ച്ച​ക​ൾ ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം. ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച ‘ഗു​രു...

ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം: കേ​ളി

0
റി​യാ​ദ്: ലോ​ക​ത്താ​കെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കേ​ൾ​ക്കാ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും കേ​ര​ള​ത്തിന്‍റെ​ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ പ്ര​വാ​സി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കാ​നും രൂ​പം ന​ൽ​കി​യ ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ളി...

സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന്റെ വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി ന്യൂ​റി മേ​ള 2026

0
ന്യൂ​റി: നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻഡിലെ ന്യൂ​റി (Newry) ന​ഗ​ര​ത്തെ സാം​സ്കാ​രി​ക ഐ​ക്യ​ത്തി​ന്റെ​യും ഉ​ത്സ​വ ല​ഹ​രി​യു​ടെ​യും കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന്യൂ​റി മേ​ള 2026 (Newry Mela 2026) സ​മാ​പി​ച്ചു. ന്യൂ​റി ഇ​ന്ത്യ​ൻ...

ഒ​ഫ​ൻ​ബാ​ഹി​ൽ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം വ​ർ​​ണാഭ​മാ​യി

0
ഒ​ഫ​ൻ​ബാ​ഹ് (ജ​ർ​മ​നി): പ്ര​വാ​സ​ഭൂ​മി​യി​ൽ മ​ല​യാ​ളി​ത്ത​നി​മ​യും ഐ​ക്യ​വും വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ട് മ​ല​യാ​ളി സ​മാ​ജം ഒ​ഫ​ൻ​ബാ​ഹ് അം ​മെ​യ്ൻ (MSO) സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ അ​ര​ങ്ങേ​റി. സെ​പ്റ്റം​ബ​ർ 12-ന് ​ഫാ​ർ​ഹൈം സെ​ന്റ്...

ഏ​ഷ്യ​ൻ ഗെ​യിം​സ് 2026: തു​ഴ​ച്ചി​ലി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ങ്ക​ലം ; സ​ത്‌​നാ​മി​നും സ​ൽ​മാ​നും മെ​ഡ​ൽ

0
ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് 2026-ൽ ​തു​ഴ​ച്ചി​ലി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ മെ​ഡ​ൽ. പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ൾ സ്ക​ൾ​സ് ഇ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ജോ​ഡി​ക​ളാ​യ സ​ത്‌​നാം സിം​ഗും സ​ൽ​മാ​ൻ ഖാ​നും വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. ഫൈ​ന​ൽ എ ​മ​ത്സ​ര​ത്തി​ൽ...

വിശ്വാസപരിശീലന ഞായര്‍ രൂപതാതല ഉത്ഘാടനം: വിശ്വാസം സ്വീകരിക്കുക, ജീവിക്കുക, പങ്കുവക്കുക : മാര്‍ ജോയ് ആലപ്പാട്ട്

0
ചിക്കാഗോ / ഫിലാഡല്‍ഫിയ: കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലന ശുശ്രൂഷക്കു നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും, അധ്യാപകര്‍ എന്നരീതിയില്‍ അവര്‍ നിര്‍വഹിക്കുന്ന മഹത്തായ സേവനങ്ങള്‍ വിലമതിച്ചാദരിക്കുന്നതിനും, പുതുതലമുറയില്‍പെട്ട കുട്ടികളില്‍ വിശ്വാസവിത്തുകള്‍ വിതക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിനുംവേണ്ടി...