Home ഗൾഫ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് കുവൈത്തില്‍ 34-ാമത് ലുലു എക്സ്ചേഞ്ച് ശാഖ സൗത്ത് സബാഹിയായില്‍ തുറന്നു

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് കുവൈത്തില്‍ 34-ാമത് ലുലു എക്സ്ചേഞ്ച് ശാഖ സൗത്ത് സബാഹിയായില്‍ തുറന്നു

305
0

കുവൈത്ത്‌സിറ്റി : അഹ്‌മദി ഗവര്‍ണറ്റേിലെ സൗത്ത് സബാഹിയ ബേ്‌ളാക്കില്‍ ഒന്നില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ‘ദി വെയര്‍ഹൗസ്’ മാളിലാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ കുവൈത്തിലെ 34-മത്തെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. കുവൈറ്റിലെ യുഎഇ അംബാസഡര്‍ ഡേ:മതര്‍ ഹമദ് ഹ്ലൈസ് അല്‍ംകസഫ അല്‍ നെഹ്യാദി ശാഖ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, , കുവൈറ്റിലെ യു.കെ അംബാസഡര്‍ ബെലിന്‍ഡ ലൂയിസ്, കുവൈറ്റിലെ ദക്ഷിണാഫ്രികന്‍ അംബാസഡര്‍ ഡോ. മനേലിസി ജോര്‍ജ്, കുവൈത്ത് ഒമാന്‍ അംബാസഡര്‍ കൂടാതെ, ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് കണ്‍ട്രി ഓപ്പറേഷന്‍സിന്റെ മറ്റ് സീനിയര്‍ മാനേജ്മെന്റും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉതോടെ ആഗോള തലത്തില്‍ 284-ശാഖകളായി ലുലു എക്സ്ചേഞ്ചിന്.

ഉപഭോക്താക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച അചഞ്ചലമായ വിശ്വാസവും പിന്തുണയും ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന്ലു ലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് വ്യക്തമാക്കി.അതോടെപ്പം, കുവൈത്തിന്റെ അഭിലാഷങ്ങളുമായി ഒത്തുചേര്‍ന്ന് ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുമ്ബോള്‍ രാജ്യത്തോടുള്ള പ്രതിബദ്ധത ദൃഢമാണ്. ഈ പുതിയ ശാഖ ഞങ്ങളെ ഞങ്ങളുടെ ഉപഭോക്താക്കളുമായി അടുപ്പിക്കുക മാത്രമല്ല, ഡിജിറ്റല്‍ പേയ്മെന്റ് സൊല്യൂഷനുകളിലേക്കുള്ള അവരുടെ തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനം സുഗമമാക്കുന്ന ഒരു ഇടപഴകല്‍ കേന്ദ്രവുമായിരിക്കുമെന്നും അദീബ് അഹ്‌മദ് അറിയിച്ചു.

Address: LuLu Exchange Company WLL, Floor 1 M Shop M-47, Commercial Building South- Subahiya
Block 1t, Hamad Al-Zouwaer St. Ahmadi -Kuwait
Timing: 8 am to 11 pm
Location map: https://maps.app.goo.gl/RPrcVdqPsPThWKRn9?g_st=ig
Contact number: +965-98540570 (BIC)
+965-97362943 (Branch)
Email: warehousemall@kw.luluexchange.com

Previous articleകൈരളി ലയണ്‍സ് വോളിബോള്‍ ക്ലബ്ബ് വോളിബോള്‍ പരിശീലനം നടത്തിവരുന്നു
Next articleഡാളസില്‍ കൊടും ചൂട്, താത്കാലിക കൂളിംഗ് ഷെല്‍ട്ടറുകള്‍ ഇന്ന് തുറക്കും

Leave a Reply