Home ഇന്ത്യ .ഇന്ത്യയില്‍ ആദ്യമായി ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ തുറന്നു

.ഇന്ത്യയില്‍ ആദ്യമായി ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ തുറന്നു

336
0

ബാംഗ്ലൂര്‍: ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടില്‍ അള്‍സൂര്‍ ബസാറിന് സമീപമാണ് 1,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്.

Previous articleകുറഞ്ഞ ചെലവില്‍ മികച്ച യാത്ര നല്‍കാന്‍ റെയില്‍വേ; രാജ്യത്തെ ആദ്യത്തെ നോണ്‍ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും
Next articleമുംബൈ- ബെംഗളുരു ഉദ്യാന്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

Leave a Reply