Home ഗൾഫ് ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് യു.ആര്‍എഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സമ്മാനിച്ചു

ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് യു.ആര്‍എഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സമ്മാനിച്ചു

418
0

ദോഹ(ഖത്തര്‍) : ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍മാര്‍മാരായ അമീറലി പരുവള്ളിക്കും കൃഷ്ണകുമാറിനും യു.ആര്‍എഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സമ്മാനിച്ചു. റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒയും യു.ആര്‍.എഫ് ഗള്‍ഫ് ജൂറിയംഗവുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് 2023 സമ്മാനിച്ചത്. റേഡിയോ സുനോ പ്രോഗ്രാം ഹോഡ് ആര്‍.ജെ. അപ്പുണ്ണിയും ചടങ്ങില്‍ സംബന്ധിച്ചു 2023 ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന യു.ആര്‍എഫ് പ്രഥമ ഗ്ളോബല്‍ അവാര്‍ഡ്സില്‍ ജിസിസിയിലെ മികച്ച റേഡിയോ നെറ്റ്‌വര്‍ക്കിനുള്ള പുരസ്‌കാരം ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയിരുന്നു.

Previous articleമാഞ്ചസ്റ്ററിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
Next article3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു ; ഒരു മരണം ; രക്ഷപ്പെട്ടവരില്‍ മലയാളിയും

Leave a Reply