Home അമേരിക്ക ‘നേരെ വാ നേരെ പോ ‘ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രതിസന്ധി KVTV ചർച്ച...

‘നേരെ വാ നേരെ പോ ‘ ചിക്കാഗോ മലയാളി അസോസിയേഷൻ [CMA] പ്രതിസന്ധി KVTV ചർച്ച ചെയുന്നു.

303
0

‘നേരെ വാ നേരെ പോ ‘ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രതിസന്ധി KVTV ചർച്ച ചെയുന്നു.

ചിക്കാഗോ : ചിക്കാഗോ മലയാളീ അസോസിയേഷൻ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന, ഈ അവസരത്തിൽ ഈ പ്രതിസന്ധികളെ കുറിച്ച് പ്രവാസി മലയാളികളുടെ സ്വന്തം ചാനലായ KVTV – നേരെ വാ നേരെ പോ എന്ന പരിപാടിയിൽ ചർച്ച ചെയുന്നു.

ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ – CMA പ്രസിഡണ്ട് ജോഷി വള്ളികുളം, സ്റ്റാൻലി കളരിക്കമുറി , സന്തോഷ് നായർ.

Previous articleടൊറോന്റോ സോഷ്യൽ ക്ലബ്ബിന്റെ മൂന്നാമത് അന്താരാഷ്ട്ര വടംവലി ഒരുക്കങ്ങൾ പൂർത്തിയായി
Next articleബാലവേദി കുവൈറ്റ് പോസ്റ്റർ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Leave a Reply