Home ഇന്ത്യ വൈക്കത്ത് വള്ളം മുങ്ങി നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

വൈക്കത്ത് വള്ളം മുങ്ങി നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

310
0

കോട്ടയം : വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്ത് വൈകീട്ട് അഞ്ച് മണിയോടെ വള്ളം മുങ്ങി നാലു വയസ്സുള്ള കുട്ടിയടക്കം രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.

Previous articleയുഎൻ ആസ്ഥാനത്ത് യോഗ ദിന പരിപാടിക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി
Next articleലോകത്തിന് ഇന്ത്യയുടെ കാലാതീതമായ സംഭാവനയാണ് യോഗ ; പ്രസിഡന്റ് മുർമു

Leave a Reply