Home അമേരിക്ക ധനമന്ത്രി കെ എൻ ബാലഗോപാലിന്‌ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ആദരവ്

ധനമന്ത്രി കെ എൻ ബാലഗോപാലിന്‌ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ആദരവ്

307
0

ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ആദരവ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിന്,‌ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പർ മിഖായേൽ സോളജിസ് സ്റ്റേറ്റിന്റെ പ്രശംസാ പത്രം മന്ത്രി കെ എൻ ബാലഗോപാലിനു നല്കി ആദരിച്ചു. ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ നടന്ന അസംബ്ലി പ്രതിനിധികൾ വിളിച്ച പ്രത്യേക മീറ്റിംഗിലാണ് ആദരവ് നല്കിയത്. ഇന്ത്യൻ സമൂഹം രാജ്യത്തിനു നല്കുന്ന സംഭാവനകളെ കുറിച്ചും, മലയാളികളുടെ പ്രതിബദ്ത്ഥയേ സ്റ്റേറ്റ് അസംബ്ലി മെമ്പർ മിഖായേൽ സോളജിസ് പ്രകീർത്തിച്ചു. ഡോ. സണ്ണി ഫിലിപ്പ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡോ. എം കെ ലൂക്കോസ് മന്നിയോട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ന്യൂയോർക്കിലെ വിവിധ സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങളും ആശങ്കകളും മന്ത്രി കെ എൻ ബാലഗോപാലുമായി പങ്ക് വെച്ചു.

Previous articleമുഖ്യമന്ത്രി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിങ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി
Next articleചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിന് ചിക്കാഗോയിൽ പൗരസ്വീകരണം

Leave a Reply