കോട്ടയം നഗരത്തിലേക്കുള്ള പ്രവേശന കവാടമായ കോടിമതയിൽ നിർമ്മിച്ച കോടിമത രണ്ടാം പാലം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി. കെ. ബഷീർ നാടിന് സമർപ്പിച്ചു. പാ​​ല​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റി കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍. നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണ് ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​നാ​​യി എ​​ത്തി​​ച്ചേ​​ര്‍​ന്ന​​ത്. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും താ​​ല​​പ്പൊ​​ലി​​ക​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ മ​​ന്ത്രി പി.​​കെ. ബ​​ഷീ​​റി​​നെ​​യും, സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ​​യും ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി പാ​​ല​​ത്തി​​ലേ​​ക്ക് ആ​​ന​​യി​​ച്ച​​പ്പോ​​ള്‍ കോ​​ടി​​മ​​ത ജ​​ന​​സാ​​ഗ​​ര​​മാ​​യി, കൊടൂരാറിന് കുറുകെ, പഴയ കോടിമത പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിർമ്മാണം കൂടി പൂർത്തിയായതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുകയാണ്. 2013 മെയ് മാസത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിരവധി തടസങ്ങളും പ്രയാസങ്ങളും നേരിട്ടാണ് 12 വർഷമെടുത്ത് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കോടിമത രണ്ടാം പാലം നാടിന് സമർപ്പിച്ചതോടെ കോട്ടയത്തിന്റെ വികസന യാത്രയ്ക്ക് പുതിയൊരു അധ്യായത്തിന് തുടക്കമാകുകയാണ്. അക്ഷരനഗരിയുടെ വികസന മുന്നേറ്റത്തിന് കൂടുതൽ വേഗവും കരുത്തും പകരുന്ന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോകും.

Previous articleഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ കേസ്: നരേഷ് ഭട്ട് കുറ്റക്കാരൻ; ജീവപര്യന്തം തടവിന് സാധ്യത
Next articleപ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ; വ്യാഴാഴ്ച മുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

LEAVE A REPLY