Home ഇന്ത്യ ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ ചു​മ​ത​ല​യേ​റ്റു; സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ ചു​മ​ത​ല​യേ​റ്റു; സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

23
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​റാ​യി ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ൻ സെ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കേ​ര​ള​ത്തി​ന്‍റെ 29-ാമ​ത് ഗ​വ​ർ​ണ​റാ​യാ​ണ് മാ​ഥൂ​ർ ചു​മ​ത​ല​യേ​റ്റ​ത്. രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ഓം ​പ്ര​കാ​ശ് മാ​ഥൂ​റി​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്, മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Previous articleഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ
Next articleചരിത്രത്തിൽ രേഖപ്പെടുത്തി റോം ഗ്ലോബൽ മീറ്റ്

LEAVE A REPLY