Home ഇന്ത്യ നി​യ​മ​വി​ദ്യാ​ഭ്യാ​സം നീ​തി​യു​ടെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ക​രെ സൃ​ഷ്ടി​ക്ക​ണം: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

നി​യ​മ​വി​ദ്യാ​ഭ്യാ​സം നീ​തി​യു​ടെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ക​രെ സൃ​ഷ്ടി​ക്ക​ണം: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

26
0

കോ​​ട്ട​​യം: നി​​യ​​മ​​വി​​ദ്യാ​​ഭ്യാ​​സം കേ​​വ​​ലം ഒ​​രു തൊ​​ഴി​​ല്‍ നേ​​ടു​​ന്ന​​തി​​നു​​ള്ള പ​​ഠ​​ന​​മ​​ല്ലെ​​ന്നും നീ​​തി, സ​​മ​​ത്വം, സ്വാ​​ത​​ന്ത്ര്യം, ഭ​​ര​​ണ​​ഘ​​ട​​നാ മൂ​​ല്യ​​ങ്ങ​​ള്‍ എ​​ന്നി​​വ സം​​ര​​ക്ഷി​​ക്കു​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മു​​ള്ള പൗ​​ര​​ന്മാ​​രെ സൃ​​ഷ്ടി​​ക്കു​​ന്ന പ്ര​​ക്രി​​യ​​യാ​​ണെ​​ന്നും മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണ്‍. കാ​​ണ​​ക്കാ​​രി സി​​എ​​സ്‌​​ഐ കോ​​ള​​ജ് ഫോ​​ര്‍ ലീ​​ഗ​​ല്‍ സ്റ്റ​​ഡീ​​സി​​ന്‍റെ എ​​ക്‌​​സ​​ല​​ന്‍​സി​​യ-26 ബി​​രു​​ദ​​ദാ​​ന, കോ​​ഴ്‌​​സ് പൂ​​ര്‍​ത്തീ​​ക​​ര​​ണ ച​​ട​​ങ്ങ് കോ​​ട്ട​​യം സി​​എ​​സ്‌​​ഐ റി​​ട്രീ​​റ്റ് സെ​ന്‍റ​റി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കോ​​ള​​ജി​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന പു​​തി​​യ പി​​ജി പ്രോ​​ഗ്രാം എ​​ല്‍​എ​​ല്‍​എം ക്രി​​മി​​ന​​ല്‍ ലോ​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി നി​​ര്‍​വ​​ഹി​​ച്ചു. സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ്പും കോ​​ള​​ജ് മാ​​നേ​​ജ​​രു​​മാ​​യ മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ച​​വ​​ത്സ​​ര ബി​​എ എ​​ല്‍​എ​​ല്‍​ബി (ഓ​​ണേ​​ഴ്‌​​സ്), ബി​​കോം എ​​ല്‍​എ​​ല്‍​ബി (ഓ​​ണേ​​ഴ്‌​​സ്), ത്രി​​വ​​ത്സ​​ര എ​​ല്‍​എ​​ല്‍​ബി കോ​​ഴ്‌​​സു​​ക​​ളു​​ടെ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും അ​​വാ​​ര്‍​ഡു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു. എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല ര​​ജി​​സ്ട്രാ​​ര്‍ ഡോ. ​​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ്, കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജോ​​ര്‍​ജ് ജോ​​സ​​ഫ്, ബ​​ര്‍​സാ​​ര്‍ കോ​​ശി ഏ​​ബ്ര​​ഹാം, സ്റ്റാ​​ഫ് അ​​ഡ്വൈ​​സ​​ര്‍ ബോ​​ണി ജെ. ​​കു​​ര്യാ​​ക്കോ​​സ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജെ​​യ്‌​​സി ക​​രി​​ങ്ങാ​​ട്ടി​​ല്‍, ബി​​രു​​ദ​​ധാ​​രി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളാ​​യി ജെ​​റീ​​ന എ. ​​ജോ​​ഷ്വാ, ജെ​​നി​​റ്റ ജോ​​ജോ, ജോ ​​രാ​​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Previous articleകോ​​ട്ട​​യം സി​​റ്റി​​സ​​ണ്‍ ഫോ​​റ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നെ​യും, ജി​ല്ലാ പൊ​ലിസ് ചീ​ഫിനെയും ആദരിച്ചു

Leave a Reply