Home ഓഷിയാന ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ എ​ണ്ണ ടാ​ങ്ക​റി​ന് നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ എ​ണ്ണ ടാ​ങ്ക​റി​ന് നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം

57
0

മ​സ്ക​റ്റ്: ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ ഒ​മാ​നു സ​മീ​പം എ​ണ്ണ ടാ​ങ്ക​റി​നു നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം. യു ​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ന്‍​സാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ആ​ള​പാ​യ​മോ എ​ണ്ണ ചോ​ര്‍​ച്ച​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​മാ​നി പ​ട്ട​ണ​മാ​യ ഖ​സ​ബി​ന് ഏ​ക​ദേ​ശം 30 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഒ​രാ​ഴ്ച​യ്ക്കി​ടെ ഹോ​ര്‍​മു​സി​ല്‍ ക​പ്പ​ലു​ക​ള്‍​ക്ക് നേ​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​ക്ക​ഴി​ഞ്ഞ 25-ാം തി​യ​തി ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ക​പ്പ​ലി​ന് തീ​പി​ടി​ക്കു​ക​യും ക​പ്പ​ലി​ന്‍റെ ക്രൂ ​അം​ഗ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ തീ ​അ​ണ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Previous articleമ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണ​​ത്തി​​ന് തു​​ട​​ക്കം
Next articleസം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ സെ​പ്റ്റം​ബ​ർ 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ടെ​ണ്ണ​ൽ 29ന്

Leave a Reply