ഇൻസോംനിയ – ആദി മെന്റലിസം ഷോ അമേരിക്കയിൽ
ലോകം മുഴുവൻ മലയാളികൾ ആകംക്ഷയോടെ കാണാൻ കൊതിക്കുന്ന മെന്റലിസ്റ് ആദിയുടെ ‘ഇൻസോംനിയ’ ആദി ഷോ ഓഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ അമേരിക്കയിലുടനീളം കടന്നു വരുന്നു. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന അമേരിക്ക ഇന്നുവരെ കാണാത്ത വ്യത്യസ്ഥമായ വിസ്‌മയ കാഴ്ച്ച അമേരിക്കയിലെ മുഴുവൻ നഗരങ്ങളിലും പ്രദർശിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, ഷോ നടത്തുവാൻ ആഗ്രഹിക്കുന്നവർ ഈ news@keralavoice.com or +1-224-224-1946 എന്ന ഫോൺ നമ്പറിൽ ബന്ധപെടുക.
മെന്റലിസ്റ് ആദിയും പ്രശസ്‌ത സിനിമ സംവിധായകൻ ജിസ് ജോസും നേതൃത്വം നൽകുന്ന പ്രഗത്ഭരായ ടീം അംഗങ്ങളും ഒരുക്കുന്ന വർണ്ണ വിസ്മയമായ പ്രസ്തുത ഷോ അമേരിക്കാൻ സ്റ്റേജ് ഷോ ചരിത്രം മാറ്റിമറിക്കുമെന്ന് സംഘാടകർ അഭിപ്രായപെട്ടു.











