Home ഇന്ത്യ കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും

കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും

497
0
Screenshot

കോട്ടയം : തിരുവഞ്ചൂരിനെ നേരിടാൻ പുതിയ ഫോർമുല LDF ഒരുക്കുന്നു. ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് മേൽക്കോയ്മയുള്ള മണ്ഡലമാണ് കോട്ടയം. കത്തോലിക്കാ സഭയുടെ യുവ സാരഥിയായി പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന – ദിർക്കാലം ഏറ്റുമാനൂർ ഗവ:പ്ലീഡർആയി സേവനംചെയ്യുന്ന അഡ്വ.നിതിൻ പുല്ലുകാടനെ LDF സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. മണ്ഡലത്തിലെ സൗഹൃദ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും നിതിന് കരുത്തേകും. CPM പാർട്ടിയുടെ സജ്ജീവ പ്രവർത്തകനായ നിതിൻ ഇടതു പോഷക സംഘടന പ്രവർത്തനങ്ങളിൽ നേതൃനിരയിലുണ്ട്. കോട്ടയത്തിന് പുതിയ മുഖം നൽകാൻ യുവത്വത്തിൻ്റെ പ്രതീകമായ ഈ ചെറുപ്പക്കാരൻ തിരുവഞ്ചൂരിന് ശക്തമായ വെല്ലുവിളി ആകും.

Previous articleഡാളസ് ഇടവക നോമ്പുകാല വാർഷികധ്യാനം മാർച്ച് 13 മുതൽ 15 വരെ
Next articleപശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ് ബോസ് രാജിവച്ചു; തീരുമാനം ഞെട്ടിച്ചു എന്ന് മുഖ്യമന്ത്രി മമ്‌ത ബാനര്‍ജി

Leave a Reply