Home ഇന്ത്യ വീഡിയോ ജേര്ണലിസ്റ്റുകൾക്ക് സുവർണ്ണാവസരം

വീഡിയോ ജേര്ണലിസ്റ്റുകൾക്ക് സുവർണ്ണാവസരം

201
0

വീഡിയോ ജേര്ണലിസ്റ്റുകൾക്ക് സുവർണ്ണാവസരം

കോട്ടയം : KVTV, കേരളവോയിസ് എന്നി മാധ്യമ സ്ഥാപനങ്ങളിലേക്ക് ഫുൾ ടൈം വീഡിയോ ജേര്ണലിസ്റ്റുകൾക്ക് സുവർണ്ണാവസരം. ആഘർഷകരമായ മാസ ശമ്പളം, 20 – 35 വയസ് പ്രായമുള്ള ഏവർക്കും അപേക്ഷിക്കാവുന്നതാണ്.
കോട്ടയം , മലബാർ , റാന്നി പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.

വിഡിയോഗ്രാഫിയിലും വിഷ്വൽ മീഡിയ രംഗത്ത് പരിചിതരുമായ യുവജനങ്ങൾക്ക് പ്രത്യേക മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷകൾ അയക്കേണ്ട ഇമെയിൽ – news@kvtv.com
വാട്ട്സ് ആപ്പ് നമ്പർ – +91 7559090346

Previous articleവാഹനാപകടത്തില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം
Next articleനഴ്സിംഗ് രംഗത്തെ സമർപ്പണത്തിനും സമൂഹ സേവനത്തിനും ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

Leave a Reply