Home നിര്യാതരായി ഡാളസ്/പത്തനംതിട്ട : ഡോ. തോമസ് കെ. ഐപ്പ്

ഡാളസ്/പത്തനംതിട്ട : ഡോ. തോമസ് കെ. ഐപ്പ്

143
0

ഡാളസ്/പത്തനംതിട്ട : പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷകൾ പിന്നീട് നടക്കും.

ഭാര്യ : പരേതയായ സാറാമ്മ തോമസ്.

മക്കൾ: ഷൈൻ ഐപ്പ്‌ (ഡാളസ്), പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ്), ഷാൻസൺ ഐപ്പ് (ഡാളസ്).

മരുമക്കൾ: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ്.

നോർത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്.

കൂടുതൽ വിവരങ്ങൾക്ക് : ഷൈൻ ഐപ്പ് 469 867 3256.

Previous articleജർമ്മനിയിൽ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ അപ്പാർട്ട്മെന്റിൽ നിന്ന് ചാടിയ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
Next articleഅയ്യപ്പ സേവാസംഘം ന്യൂയോർക്കിന്റെ മണ്ഡലകാല മഹോത്സവം ഗംഭീരമായി

LEAVE A REPLY