Home ഇന്ത്യ ചെന്നൈ യുവ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പത്താം വാർഷികം – മെഗാ മ്യൂസിക്കൽ...

ചെന്നൈ യുവ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പത്താം വാർഷികം – മെഗാ മ്യൂസിക്കൽ ഷോ ജൂലൈ 6 ന്

170
0

ചെന്നൈയിലെ യുവ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ (YUVA KERALA ARTS AND SPORTS CLUB, CHENNAI) പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെഗാ മ്യൂസിക്കൽ ഷോ സംഘടിപ്പിക്കുന്നു ഗവ. ജി. വി. രാജ സ്പോർട്സ് സ്കൂളിൽ അധ്യാപക ഒഴിവ് സെന്റ് പോൾ ക്നാനായ മിഷന്റെ വാർഷിക തിരുനാൾ, ‘വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാ മഹം’ 2025 ജൂലൈ 5-ന് 2025 ജൂലൈ 6 ന് ചെന്നൈ Asan Memorial സ്കൂളിൽ വൈകിട്ട് 4 മണി മുതലാണ് പരിപാടി നടക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു പ്രമുഖ പിന്നണി ഗായിക ദുർഗ വിശ്വനാഥ്, Flowers Top Singer ഫെയിം Koushik എന്നിവർ മുഖ്യാധിഥികളായി പങ്കെടുക്കും.

Previous articleമില്‍മ ഐസ്ക്രീം വണ്ടികളുടെ വിപണനോദ്ഘാടനവും താക്കോല്‍ കൈമാറ്റവും ജൂണ്‍ 25-ന് മന്ത്രി പി രാജീവ് നിര്‍‌വ്വഹിക്കും
Next articleടെക്സസിലെ ക്ലാസ് മുറികളിൽ ഇനി പത്ത് കൽപനകൾ പ്രദർശിപ്പിക്കും ; ബിൽ പാസാക്കി സെനറ്റ്

Leave a Reply