കുവൈറ്റ് സിറ്റി : തനിമ കുവൈറ്റിന്‍റെ ബാനറില്‍ സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18-ാം ദേശീയ വടംവലി മത്സരം ഡിസംബർ ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രല്‍ സ്കൂളിലെ ഓപണ്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ട് വരെ നടക്കും.












