Home യൂറോപ്പ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലണ്ടിനെ (യുഎൻഎ) ഇനി ഇവർ നയിക്കും

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലണ്ടിനെ (യുഎൻഎ) ഇനി ഇവർ നയിക്കും

210
0

ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലണ്ട് യുഎൻഎ കൂട്ടായ്മ രൂപം കൊള്ളുന്നത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് അയർലണ്ട് സംഘടന രൂപീകരിച്ചിട്ടുള്ളത്. അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ പ്രഥമ പ്രസിഡണ്ടായി ഫമീർ സി.കെ, ജനറൽ സെക്രട്ടറിയായി വിനു വർഗീസ്, ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്ററായി മുഹമ്മദ് ജെസൽ, വൈസ് പ്രസിഡന്റ് ആയി ഗ്രീഷ്മ ബേബി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവരും ചുമതലയേറ്റു. കൂടാതെ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു. പ്രാണ് രാജ് മുണ്ടാടൻ, ഈവാ എഡ്മണ്ട്, അനൂപ് കെ. വിശ്വം, ജാനറ്റ് ബേബി ജോസഫ്, എൽദോസ് ബേബി, മാത്യൂസ് പാലാകുളത്തിൽ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Previous articleഅയർലണ്ടിലെ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22, 23 തീയതികളിൽ
Next articleഅയർലണ്ട് മലയാളിയായ ജിജോ സെബാസ്റ്റ്യൻ പാലാട്ടി ഒരുക്കിയ ഹ്രസ്വചിത്രം ‘സ്പെക്ട്രം’ റിലീസ് ചെയ്തു

Leave a Reply