Home ഇന്ത്യ ജോസ് കെ മാണിക്ക് സ്വീകരണം 23 ന് കോട്ടയത്ത്

ജോസ് കെ മാണിക്ക് സ്വീകരണം 23 ന് കോട്ടയത്ത്

419
0

കോട്ടയം : രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് ഞായറാഴ്ച (23.06.24) ഉച്ചയ്ക്ക് 2.30ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സ്വീകരണം നൽകും. തുടർന്ന് പാർലമെൻറ് തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തുന്നതിനായി പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.

Previous articleബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിൻ്റെ രണ്ടാമത്തെ ഒത്തുചേരൽ സൂറിച്ചിൽ സംഘടിപ്പിച്ചു
Next articleസെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ജൂൺ 28 29 30

LEAVE A REPLY