Home അമേരിക്ക കാണാതായ ഇന്ത്യൻ വീട്ടമ്മയുടെ മൃതദേഹം വാഷിംഗ്‌ടണിൽ തടാകത്തിൽ കണ്ടെത്തി

കാണാതായ ഇന്ത്യൻ വീട്ടമ്മയുടെ മൃതദേഹം വാഷിംഗ്‌ടണിൽ തടാകത്തിൽ കണ്ടെത്തി

413
0

സിയാറ്റിലിൽ നിന്ന് എട്ടു മൈൽ ദൂരെയുള്ള റെഡ്മണ്ടിലെ പാർക്ക് മെരിമൂർ ബെൽ അപ്പാർട്മെന്റ്സിൽ ആണ് .അവരെ അവസാനമായി ജീവനോടെ കണ്ടതെന്നു പോലീസ് പറയുന്നു.എന്നാൽ ദുരന്തം എങ്ങിനെ സംഭവിച്ചുവെന്നു വ്യക്തമല്ലഎന്നാൽ ചില മാധ്യമങ്ങൾ പറയുന്നത് സൗജന്യയുടെ തലയിൽ പല തവണ ചുറ്റിക പോലുള്ള എന്തോ ആയുധം കൊണ്ട് അടിച്ചിരുന്നു എന്നാണ്.ഇന്ത്യയിൽ നിന്നു ബിരുദമെടുത്ത ശേഷമാണു മൈസൂർ സ്വദേശിയായ സൗജന്യ ഭർത്താവുമൊത്തു യുഎസിൽ എത്തിയത്.

അമേരിക്ക ന്യൂസ്‌

Previous articleചിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫുട്ട് പുറത്തേക്ക് ; പരാജയപ്പെട്ടത് പ്രഥമ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത
Next articleസണ്ണിവെയ്ല്‍ സിറ്റി മേയർ സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

LEAVE A REPLY