Home ഇന്ത്യ വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്ബന്‍ ; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്ബന്‍ ; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

338
0

തിരുവനന്തപുരം : തമിഴ്‌നാട് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്ബനെ വനംവകുപ്പ് ജീവനക്കാര്‍ വീണ്ടും ഉള്‍വനത്തിലേക്ക് തുരത്തി. അപ്പര്‍ കോതയാറില്‍ നിന്ന് മാഞ്ചോല തേയിലത്തോട്ടത്തിലെ ജനവാസമേഖലയിലേക്കാണ് ആന എത്തിയത്. വീണ്ടും ജനവാസ മേഖലയിലെത്തിയതോടെ അരിക്കൊമ്ബനെ ശക്തമായി നിരീക്ഷിക്കുകയാണ് വനംവകുപ്പ്. നേരത്തെയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ആറില്‍ നിന്ന് 25 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. കേരളവും തമിഴ്‌നാടും സംയുക്തമായാണ് അരിക്കൊമ്ബനെ നിരീക്ഷിക്കുന്നത്.

Previous articleമതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നത് ഒഴിവാക്കണം ; പ്രിയങ്ക ഗാന്ധി വധേര
Next articleഓസ്‌ട്രേലിയയില്‍ പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

Leave a Reply