Home ഇന്ത്യ മഴ ശക്തമാകും ; മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

മഴ ശക്തമാകും ; മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

368
0

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ വകുപ്പ്. മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്ലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നല്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഏവരും ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Previous articleലണ്ടനിൽ നടൻ ജോജു ജോർജിൻറെയും സംഘത്തിന്റെയും പണവും പാസ്പോർട്ടും കവർന്നു
Next articleമലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

Leave a Reply