വത്തിക്കാൻ സിറ്റി : യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടത് ധാർമിക ബാധ്യതയാണെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച പ്രാർഥനക്കിടെ ലെബനൻ,സുഡാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ സമാധാനത്തിനായുള്ള അഭ്യർഥന പാപ്പ...