ഓഷിയാന

Home ഓഷിയാന Page 66

Latest News

“ഇന്ത്യയിലേക്ക് വരൂ…; ഫ്രാൻസിലെ നിക്ഷേപകർക്ക് പ്രധാനമന്ത്രിയുടെ തുറന്ന ക്ഷണം

0
“ഇന്ത്യയിലേക്ക് വരൂ…. ഞങ്ങളോടൊപ്പം പ്രവർത്തിക്കൂ”: ഫ്രാൻസിലെ നിക്ഷേപകർക്ക് പ്രധാനമന്ത്രി മോദിയുടെ തുറന്ന ക്ഷണം Jun 14, 2026 . ഫ്രാൻസിൽ നടക്കുന്ന ഇന്ത്യ ഇന്നൊവേറ്റ്സ് 2026 പരിപാടിയിലേക്ക് ലോകമെമ്പാടുമുള്ള നിക്ഷേപകരെയും സംരംഭകരെയും പ്രധാനമന്ത്രി...

വാഗ്ദാനം നിറവേറ്റി യു ഡി എഫ് സര്‍ക്കാര്‍ ; സ്ത്രീകൾക്ക് കെ‌എസ്‌ആര്‍‌ടി‌സി ബസുകളിൽ സൗജന്യ യാത്ര ‘പ്രിയദർശിനി’ പദ്ധതിക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ...

വി.ബി.എസ് (VBS) സമാപന സമ്മേളനം കുട്ടികളുടെ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികൾകൊണ്ട് ശ്രദ്ധേയമായി

0
ഡാളസ് : ഡാളസ് സെന്റ് പോൾസ് മാർത്തോമാ സൺ‌ഡേ സ്കൂൾ നടത്തിയ 2026 ലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന സമ്മേളനം ജൂൺ 14 ഞയറഴ്ചത്തെ ആരാധനക്ക് ശേഷം നടത്തപ്പെട്ടു. ശ്രീമതി ലീ...

ഡാലസ് ആസ്ഥാനമായ On the Border ടെക്സസിലെ എല്ലാ ശാഖകളും അടച്ചു

0
ഡാലസ് : ഡാലസിൽ 1982-ൽ ആരംഭിച്ച പ്രശസ്ത ടെക്‌സ്-മെക്‌സ് റെസ്റ്റോറന്റ് ചെയിൻ On the Border ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും (ജൂൺ 12) ദിവസാവസാനത്തോടെ സ്ഥിരമായി അടച്ചു. ഈ തീരുമാനം...

മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി സനോജ് സ്റ്റീഫന്റെ അകാല നിര്യാണം ; സംസ്കാരം വ്യാഴാഴ്‌ച

0
ന്യൂയോർക്ക് : കേരള സെന്റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ‘സത്ബീസ് ഇന്റർനാഷണൽ റിയൽറ്റിയുടെ’ സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫന്റെ,...

സ​ലീംകു​മാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി

0
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച കോ​ൺ​ഗ്ര​സ് സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന സ​ലീംകു​മാ​റി​നെ ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. അ​ബ്ബാ​സി​യ ന​യ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ യൂ​ത്ത്...

സിഡ്നി മലയാളി അസോസിയേഷന്റെ ‘പൊന്നോണം’ 2026 ഓഗസ്റ്റ് 15ന്

0
സിഡ്നി : സിഡ്നി മലയാളി അസോസിയേഷന്റെ ചരിത്രപ്രധാനമായ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘പൊന്നോണം വൈബ്‌സ് 2026’ ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും. പ്രവാസി മലയാളികളുടെ മാതൃനാടിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും...

മലയാളി ഒ. തോമസിന് മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്കാരം

0
മെൽബൺ : വിക്ടോറിയയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകിയ സമാനതകളില്ലാത്ത സേവനങ്ങളെ മുൻനിർത്തി പ്രമുഖ മലയാളി സാമൂഹിക നേതാവ് ചേത്തിക്കാട് ഉമ്മൻ തോമസിന് (ഒ. തോമസ്) ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘മെഡൽ ഓഫ്...

കാണാതായ മലയാളി യുവാവ് ജിജോ തോമസിനെ സുരക്ഷിതമായി കണ്ടെത്തി

0
വൊളോങ്കോങ്ങ് : ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള വൊളോങ്കോങ്ങിൽ നിന്ന് കാണാതായ മലയാളി യുവാവ് ജിജോ തോമസിനെ (45) സുരക്ഷിതമായി കണ്ടെത്തിയതായി ന്യൂ സൗത്ത് വെയ്ൽസ് (NSW) പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂൺ...

അയർലണ്ടിലെ നഴ്സിംഗ് രജിസ്ട്രേഷൻ ; നഴ്സിംഗ് ബോർഡുമായി (NMBI) ചേർന്ന് OET പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു

0
അയർലണ്ടിൽ നഴ്സായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നഴ്സിംഗ്, മിഡ്‌വൈഫറി മേഖലയിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കുമായി ഒരു പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 18-ാം തീയതി വ്യാഴാഴ്ച, OET-യും ‘നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ്...