0
0
0
0
0

യൂറോപ്പ്

Home യൂറോപ്പ് Page 3

Latest News

യുഎസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം; ലൊസാഞ്ചലസിൽ നിത്യ രാമന് ജയം

0
വാഷിംഗ്ടൺ: യുഎസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം. ലൊസാഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ നിത്യ രാമൻ (45) വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ മേയറുമായ കാരൻ ബാസിനെയാണ് നിത്യ തോൽ‍പിച്ചത്....

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം: പരിഹാസ മറുപടിയുമായി ഇലോൺ മസ്ക്

0
വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടുകയും ചെയ്തതിന് പിന്നാലെ, പരിഹാസരൂപത്തിലുള്ള പ്രതികരണവുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും ടെസ്‌ല,...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വനിതാ മുന്നേറ്റം; ഗവർണർ പദവികളിലും സെനറ്റിലും ഡെമോക്രാറ്റിക് വനിതകൾക്ക് ചരിത്രവിജയം

0
വാഷിംഗ്ടൺ ഡി.സി.: 2026 നവംബർ മൂന്നിന് നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ വനിതാ സ്ഥാനാർത്ഥികൾ കൈവരിച്ച വിജയങ്ങൾ അമേരിക്കൻ രാഷ്ട്രീയചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്നു. ജോർജിയ, ടെക്സസ്, ന്യൂ മെക്സിക്കോ,...

പാരാലിമ്പിക്സിൽ രണ്ട് സ്വർണമെഡലുകൾ നേടിയ ജോഷ് ട്യൂറെക് അമേരിക്കൻ സെനറ്റിലേക്ക്; അയോവയിൽ ചരിത്രവിജയം

0
ചിക്കാഗോ, അന്താരാഷ്ട്ര കായികവേദികളിൽ അമേരിക്കയ്ക്കുവേണ്ടി രണ്ട് പാരാലിമ്പിക് സ്വർണമെഡലുകൾ നേടിയ വീൽചെയർ ബാസ്കറ്റ്ബോൾ താരം ജോഷ് ട്യൂറെക് ഇനി അമേരിക്കൻ സെനറ്റിലേക്ക്. നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അയോവ സംസ്ഥാനത്തുനിന്ന്...

ഗർഭച്ഛിദ്രാവകാശത്തിൽ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിർണായക ജനവിധി; നാലിൽ മൂന്ന് സംസ്ഥാനങ്ങളിൽ അവകാശസംരക്ഷണത്തിന് പിന്തുണ

0
ചിക്കാഗോ, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഗർഭച്ഛിദ്രാവകാശം സംബന്ധിച്ച് നാല് സംസ്ഥാനങ്ങളിൽ നടന്ന ജനഹിതപരിശോധനകൾ ദേശീയശ്രദ്ധ നേടി. നവംബർ മൂന്നിന് നടന്ന വോട്ടെടുപ്പിൽ വിർജീനിയ, നെവാഡ, മിസോറി എന്നീ സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്രാവകാശ സംരക്ഷണത്തിന് അനുകൂലമായ...

കാൻസസിൽ 94 വർഷത്തെ റിപ്പബ്ലിക്കൻ ആധിപത്യത്തിന് അന്ത്യം; ട്രംപ് പിന്തുണച്ച സെനറ്ററെ പരാജയപ്പെടുത്തി ക്രിസ്ത്യൻ പാസ്റ്റർ ചരിത്രം കുറിച്ചു

0
ചിക്കാഗോ, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ കാൻസസ് സംസ്ഥാനം ചരിത്രപരമായ രാഷ്ട്രീയ മാറ്റത്തിന് സാക്ഷിയായി. 94 വർഷത്തിനുശേഷം ആദ്യമായി അമേരിക്കൻ സെനറ്റിലേക്ക് ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥിയെ തിരഞ്ഞെടുത്തിരിക്കുകയാണ് കാൻസസിലെ...

ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത; ഹബിൾ ടെലിസ്കോപ്പിനെ രക്ഷിക്കാൻ NASAയുടെ പുതിയ നീക്കം

0
ചിക്കാഗോ, മൂന്ന് പതിറ്റാണ്ടിലധികമായി പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ മനുഷ്യരാശിക്ക് മുന്നിൽ തുറന്നുകാട്ടുന്ന ഹബിൾ ബഹിരാകാശ ടെലിസ്കോപ്പിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുന്നതിൽനിന്ന് രക്ഷിക്കാൻ NASA പുതിയ നീക്കം ആരംഭിച്ചു. ടെലിസ്കോപ്പിന്റെ ഭ്രമണപഥം ക്രമേണ താഴ്ന്നുവരുന്ന സാഹചര്യത്തിലാണ്...

പി.സി. വി​ഷ്ണു​നാ​ഥി​ന് ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​ക്മ​യു​ടെ ഊ​ഷ്മ​ള സ്വീ​ക​ര​ണം

0
ല​ണ്ട​ൻ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബ്രി​ട്ട​നി​ലെ​ത്തി​യ കേ​ര​ള സാം​സ്കാ​രി​ക, സി​നി​മ, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ​പി. സി. ​വി​ഷ്ണു​നാ​ഥി​ന് ല​ണ്ട​ൻ ഹീ​ത്രൂ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. യു​ക്മ...

റോ​മി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി “വ​സു​ധൈ​വ കു​ടും​ബ​കം’ ദ​ർ​ശ​നം

0
റോം: "​വ​സു​ധൈ​വ കു​ടും​ബ​കം' എ​ന്ന ആ​ഗോ​ള കാ​ഴ്ച​പ്പാ​ടും മാ​ന​വി​ക​ത​യു​ടെ​യും സു​സ്ഥി​ര​ത​യു​ടെ​യും സ​ന്ദേ​ശ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് റോ​മി​ൽ സു​പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച. ഡോ. ​സ​ഞ്ജ​ന ജോ​ണും മൂ​ന്ന് ത​വ​ണ നോ​ബ​ൽ സ​മ്മാ​ന​ത്തി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ഡോ. ​ബാ​ർ​ട്ട്...

സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി

0
കു​വൈ​റ്റ് സി​റ്റി‌: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് കു​വൈ​റ്റ്‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ഹാ...